Welcome to the World of Mathematics & ICT
Home


Mathematics


Geogebra


Linux


Animations


Links


Thursday, June 16, 2011

Std 10 Maths Unit 2

വൃത്തങ്ങള്‍

ഒരു മട്ടത്രികോണം വരയ്ക്കണം. കര്‍ണ്ണം 5 cm വേണം. ലംബവശങ്ങള്‍ എന്തുമാകാം. എങ്ങനെയെല്ലാം വരയ്ക്കാം ?

5 cm നീളത്തില്‍ വര വരയ്ക്കുക. അതിന്റെ ഒരറ്റത്ത് ഇഷ്ടമുള്ള കോണും, മറ്റേ അറ്റത്ത് 90o യില്‍ നിന്നു ഇതു കുറച്ച കോണും വരച്ച്, ത്രികോണമാക്കാം.

ഇത്തം കുറേ ത്രികോണങ്ങള്‍ വരച്ച്, അവയുടെ മൂന്നാം മൂലകള്‍ മാത്രം നോക്കൂ.

മുന്‍ പ്രവര്‍ത്തനത്തില്‍ കോണുകളെയെല്ലാം മട്ടമാക്കിയതിനുപകരം 30o, 45o ,60o ,120o മുതലായവ ആയി വരച്ചുനോക്കൂ.


Continue

Std 10 Maths Unit 1

സമാന്തരശ്രേണികള്‍

ഏതെങ്കിലും നിയമമനുസരിച്ച്, ഒന്നാമത്തേത്, രണ്ടാമത്തേത്, മൂന്നാമത്തേത്, ….....എന്നിങ്ങനെ ക്രമമായി എഴുതുന്ന ഒരു കൂട്ടം സംഖ്യകളെ, സംഖ്യാശ്രേണി (Number sequence) എന്നു പറയുന്നു.

ഒരു സംഖ്യയില്‍ നിന്നുതുടങ്ങി, ഒരേ സംഖ്യ തന്നെ വീണ്ടും വണ്ടും കൂട്ടി കിട്ടുന്ന ശ്രേണിയെ സമാന്തരശ്രേണി (Arithmetic Sequence ) എന്നു പറയുന്നു.

ഒരു സമാന്തരശ്രേണിയിലെ ഏതു സംഖ്യയില്‍ നിന്നും തൊട്ടുപുറകിലുള്ള സംഖ്യ കുറച്ചാല്‍, ഒരേ സംഖ്യ തന്നെയാണ് കിട്ടുന്നത്. ഈ സംഖ്യയെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം (Common Difference) എന്നു പറയുന്നു.

Continue

For downloading the deb file Click here

After downloading the deb file, install by Gdebi Package installer method.
Applications --> School Resources --> arithmeticsequence എന്ന ക്രമത്തില്‍ ഇതു തുറക്കാം.