Click here
After downloading the package open with Gdebipackage installer.
Applications --> Education -->std10m02
വൃത്തങ്ങള്‍
After downloading the package open with Gdebipackage installer.
Applications --> Education -->std10m02
വൃത്തങ്ങള്‍
ഒരു വൃത്തത്തിലെ ഒരു ചാപത്തിന്റേയും അതിന്റെ ശിഷ്ടചാപത്തിന്റേയും കേന്ദ്രകോണുകളടെ തുക 360o ആയിരിക്കും.
ഒരു വൃത്തത്തിലെ ഒരു ചാപം അതിന്റെ ശിഷ്ടചാപത്തില്‍ ഏതെങ്കിലും ഒരു ബിന്ദുവില്‍ ഉണ്ടാക്കുന്ന കോണ്‍ ആ ചാപത്തിന്റെ കേന്ദ്രകോണിന്റെ പകുതിയായിരിക്കും.
ഒരു വൃത്തത്തില്‍ ഒരേ വൃത്തഖണ്ഡത്തിലെ കോണുകളെല്ലാം തുല്യമാണ്.
ഒരു വൃത്തത്തിലെ മറുഖണ്ഡങ്ങളിലെ കോണുകള്‍ അനു പൂരകങ്ങളാണ്.
ശീര്‍ഷങ്ങളെല്ലാം ഒരേ വൃത്തത്തില്‍ സ്ഥിതി ചെയ്യുന്ന ചതുര്‍ഭുജങ്ങള്‍ക്ക് ചക്രീയചതുര്‍ഭുജങ്ങള്‍ (Cyclic Quadrilaterals) എന്നു പറയുന്നു.
ഒരു ചക്രീയചതുര്‍ഭുജത്തിന്റെ എതിര്‍കോണുകള്‍ അനു പൂരകങ്ങളാണ്.
ഒരു ചക്രീയ ചതുര്‍ഭുജത്തിന്റെ ഒരു ബാഹ്യകോണ്‍ അതിന്റെ ആന്തര വിദൂരകോണിനോട് തുല്യമാണ്.
ഒരു ചതുര്‍ഭുജത്തിന്റെ എതിര്‍കോണുകള്‍ അനുപൂരക
ങ്ങളാണെങ്കില്‍ അത് ഒരു ചക്രീയ ചതുര്‍ഭുജമാണ്.